Nivin Pauly talking about Kayamkulam Kochunni
ചിത്രത്തില്‍ ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. പ്രിയ ആനന്ദിനോട് ഇതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അവര്‍ അതിന് തയ്യാറായിരുന്നു. എന്നാല്‍ തനിക്കത് പറ്റില്ലെന്ന് പറഞ്ഞ് നിവിന്‍ ഒഴിയുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു നിവിന്‍ പറഞ്ഞത്.
#KayamkulamKochunni